This is the fact behind the video of a man throwing currency notes from a moving car, Goes viral | ഓടുന്ന കാറില്‍ നിന്നും കറന്‍സി നോട്ടുകള്‍ എറിയുന്ന യുവാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. ഹിന്ദി വെബ്‌സീരിസിലെ രംഗം യുവാക്കള്‍ പുനരാവിഷ്‌കരിക്കുകയായിരുന്നുവെന്നു പൊലീസ് പറയുന്നു. നോട്ടുകള്‍ എറിഞ്ഞയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്‌തെന്നും എസിപി വികാസ് കൗശിക് അറിയിച്ചു.
#ACCar #Gurugram